കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് എക്‌സ് പ്രസ്; വൺവേ സർവീസ്

യാത്രക്കാരുടെ വേനൽക്കാലത്തെ അവധി കഴിഞ്ഞുളള തിരക്ക് കണക്കിലെടുത്താണു പ്രത്യേക സർവീസ് അനുവദിച്ചിരിക്കുന്നത്. രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് മംഗളൂരുവിൽ എത്തിച്ചേരും

author-image
Anagha Rajeev
New Update
vandebharath

കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പ്രത്യേക  വൺവേ സർവീസ് മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ഇന്ന് രാവിലെ 10.45 നാണ് 06001 നമ്പരുള്ള വന്ദേഭാരത് ട്രെയിൻ കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്നത്

യാത്രക്കാരുടെ വേനൽക്കാലത്തെ അവധി കഴിഞ്ഞുളള തിരക്ക് കണക്കിലെടുത്താണു പ്രത്യേക സർവീസ് അനുവദിച്ചിരിക്കുന്നത്. രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് മംഗളൂരുവിൽ എത്തിച്ചേരും. 11.15 മണിക്കൂറാണു യാത്രാ സമയം. എട്ട് കോച്ചുകളാണ് ട്രെയിനിൽ സജ്ജമാക്കിയിട്ടുളളത്.

vandhebarath