/kalakaumudi/media/media_files/2024/11/20/EOyylyGm0UkVwWFObPPQ.jpg)
തിരുവനന്തപുരം : വർക്കലയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം ഉണ്ട് വർക്കല മുട്ടപ്പലം അപ്പുപ്പൻകാവിനു സമീപമുള്ള പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് .കൊട്ടാരക്കര എഴുകോൺ സ്വദേശി വിനോദിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക് ശേഷം ആശുപത്രിയിലേക്ക് മാറ്റി