തിരുവനന്തപുരം : വെഞ്ഞാറമൂഡ് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.രാവിലെ പതിനൊന്ന് മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.പൂജപ്പുര ജയിലിലായിരുന്ന പ്രതി മുണ്ട് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂഡ് കൂട്ടക്കൊലപാതകം നടന്നത്.സഹോദരന്‍ അഹ്‌സാന്‍ , പിതാവിന്റെ ഉമ്മ സല്‍മാ ബീവി,പിതൃസഹോദരന്‍ ലത്തീഫ് ,ലത്തീഫിന്റെ ഭാര്യ ഷാഹിദ,അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.അഞ്ച് കൊലപാതകങ്ങള്‍ക്കുശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചു;നില ഗുരുതരം
പൂജപ്പുര ജയിലിലായിരുന്ന പ്രതി മുണ്ട് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂഡ് കൂട്ടക്കൊലപാതകം നടന്നത്.
New Update