വെണ്ണല ബാങ്ക്  വാഴകൃഷി വിളവെടുപ്പ് നടത്തി.

വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വാഴ കൃഷി വിളവെടുപ്പ് ആരംഭിച്ചു.  വാഴക്കാല  പാപ്പാളി റോഡിൽ ഹരോൾഡ് പാപ്പാളി വക 1.5 ഏക്കർ ഭൂമിയിൽ നടത്തിവരുന്ന വാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിച്ചു.

author-image
Shyam
New Update
vennala

വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന വാഴ കൃഷിയുടെ വിളവെടുപ്പ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിക്കുന്നു.

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വാഴ കൃഷി വിളവെടുപ്പ് ആരംഭിച്ചു. 
വാഴക്കാല  പാപ്പാളി റോഡിൽ ഹരോൾഡ് പാപ്പാളി വക 1.5 ഏക്കർ ഭൂമിയിൽ നടത്തിവരുന്ന വാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിച്ചു.ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ,ആശാ കലേഷ് സെക്രട്ടറി ടി.എം.ഷീജ, കർഷകനായ വി.എസ്.രാജീവ് എന്നിവർ പങ്കെടുത്തു. ഏത്ത, പാളയൻ തോടൻ, റോബസ്റ്റ,ഞാലി പൂവൻ എന്നീ ഇന്നങ്ങളാണ് കൃഷി ചെയ്തു വരുന്നത്.
 

kochi Vennala Service Co-operative Society Bank