പുനലൂർ – കൊല്ലം മെമുവിൽ വിഷപ്പാമ്പ്; ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി

കൊല്ലം മെമുവിൽ വിഷപ്പാമ്പിനെ കണ്ടെത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ യാത്രക്കാർ മാറിനിൽക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി.

author-image
Aswathy
Updated On
New Update
snake in punalur kolllam memu

കൊല്ലം: പുനലൂർ – കൊല്ലം മെമുവിൽ വിഷപ്പാമ്പിനെ കണ്ടെത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്. സീറ്റിൻ്റെ അടിയിലേക്ക് കയറാൻ ഒരുങ്ങുന്ന തരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പാമ്പിനെ കണ്ടതോടെ യാത്രക്കാർ മാറിനിൽക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി. സംഭവംട്രെയിൻയാത്രയിലെസുരക്ഷിതത്വംസംബന്ധിച്ച്യാത്രക്കാരിൽആശങ്കകൾസൃഷ്ടിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് പുനലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടി എത്തിയിട്ടുണ്ട്.

snake train