New Update
/kalakaumudi/media/media_files/2026/02/20/fox-2026-02-20-14-47-05.jpg)
കൊച്ചി: ഫോക്‌സ്‌വാഗൻ ഇന്ത്യയിൽ പുതിയ ആഡംബര എസ്‌യുവിയായ ടൈറൺ ആർലൈൻ അവതരിപ്പിച്ചു.
46.99 ലക്ഷം രൂപയാണ് ആരംഭ വില. 204 പിഎസ് പവറും 320 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ടിഎസ്‌ഐ ഇവോ4 പെട്രോൾ എൻജിനാണ് കരുത്തു നൽകുന്നത്.