ഒറ്റപ്പാലത്ത് വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്ത ശേഷം മടങ്ങവെയായിരുന്നു കുഴഞ്ഞു വീണത്.

author-image
anumol ps
New Update
death

പ്രതീകാത്മക ചിത്രം

 

 

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലായിരുന്നു സംഭവം. മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷം മടങ്ങവെയായിരുന്നു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

loksabha electon 2024 voter passes away ottapalam