/kalakaumudi/media/media_files/2025/12/13/vaishna-suresh-2025-12-13-09-42-56.jpg)
തിരുവനന്തപുരം: നഗരസഭയിലെ മുട്ടട ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ ഇവിടെ കോണ്‍ഗ്രസിന്റെ വൈഷ്ണ സുരേഷാണ് അട്ടമിറി വിജയം സ്വന്തമാക്കിയത്. ഇടത് കോട്ടയില്‍ 363 വോട്ട് വൈഷ്ണ സുരേഷ് നേടി. ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് 231 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് ലഭിച്ചത് 106 വോട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
