വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറോക്ക്, പട്ടാമ്പി വാര്‍ഡുകളിലെ വിഭജന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവും റദ്ദാക്കിയിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടങ്ങളില്‍ വാര്‍ഡ് വിഭജനം നടത്തിയിരുന്നു. പുതിയ സെന്‍സസ് വരാതെ വാര്‍ഡ് വിഭജനം വേണ്ടെന്ന മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരുടെ ഹരജിയിലാണ് ഉത്തരവ്.
വാര്‍ഡ് വിഭജനം: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
.2011ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടങ്ങളില്‍ വാര്‍ഡ് വിഭജനം നടത്തിയിരുന്നു. പുതിയ സെന്‍സസ് വരാതെ വാര്‍ഡ് വിഭജനം വേണ്ടെന്ന മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരുടെ ഹരജിയിലാണ് ഉത്തരവ്.
New Update