വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ മക്കി മലയിൽ കുഴിബോംബ് കണ്ടെത്തി

author-image
Sidhiq
New Update
mine

മാനന്തവാടി: തലപ്പുഴ ഗ്രാമ പഞ്ചായത്തിലെ മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി.മക്കിമല മേലെ കോളനിക്ക് സമീപമാണ് കുഴിബോംബ് കണ്ടെത്തിയത്. പോലിസ് എത്തി ബോംബ് നിർവിര്യമാക്കി. പോലിസ് അന്വേഷണ ആരംഭിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളായതിനാൽ കനത്ത ജാഗ്രതയും, നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

wayanad news Crime