വയനാട് ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് കേന്ദ്രം. കേരളത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രംഗത്തെത്തി.അനധികൃത ഖനനവും കുടിയേറ്റവുമാണ് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. ഭൂമി കൈയേറാന്‍ രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്.മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന പദ്ധതി തയ്യാറാക്കണം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയെ കേരളം അവഗണിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വയനാട് ഉരുള്‍പൊട്ടല്‍: കേരളത്തെ പഴിച്ച് കേന്ദ്രം
അനധികൃത ഖനനവും കുടിയേറ്റവുമാണ് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. ഭൂമി കൈയേറാന്‍ രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്.മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന പദ്ധതി തയ്യാറാക്കണം.
New Update