
മേപ്പാടി: ഉരുൾപെട്ടലിൽ നിലമ്പൂരിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മേപ്പാടിയിലെത്തിക്കുമെന്ന് കലക്ടർ മേഘ ശ്രീ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾ നിലമ്പൂരിലെത്തെണ്ടെന്ന് കലക്ടർ പറഞ്ഞു. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ് മോർട്ടം ത്വരിതഗതിയിൽ പുരോഗമിക്കുന്നു.