മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയിൽ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങൾ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തു.ഇതിനായി ഹെലികോപ്ടർ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്
വയനാട് മുണ്ടക്കൈ ദുരന്തം: സൂചിപ്പാറയിൽ നിന്ന് നാലു മൃതദേഹം കണ്ടെത്തി
സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തു.ഇതിനായി ഹെലികോപ്ടർ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്
New Update