/kalakaumudi/media/media_files/2024/11/22/465JW8QoVRSK2snxuTbl.jpg)
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്ന് സമ്മതപത്രം നല്‍കിയത് എട്ടുപേര്‍ മാത്രം.89 ദുരന്തബാധിതരുമായാണ് ജില്ലാ കലക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.ഇന്നലെ കൂടിക്കാഴ്ച നടത്തിയ 125 പേരില്‍ 13 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.