വയനാട് പുനരധിവാസത്തിന് യുസഫലി നേരിട്ടെത്തി 10 കോടി രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം ചെക്ക് കൈമാറിയത്. നേരത്തെ അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി 5 കോടി രൂപ കൈമാറിയിരുന്നു.

author-image
Biju
New Update
cm

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ  യൂസഫലി നല്‍കുന്ന ധനസഹായത്തിന്റെ 10 കോടി രൂപ കൈമാറി.  മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം ചെക്ക് കൈമാറിയത്. നേരത്തെ അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി 5 കോടി രൂപ കൈമാറിയിരുന്നു.

M A Yusafali