വയനാട്  ദുരന്തം: കങ്ങരപ്പടി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥന

 വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്  കങ്ങരപ്പടി എസ്.എൻ.ഡി.പി  (213) നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥന നടത്തി

author-image
Shyam
New Update
ASDASD
Listen to this article
0.75x1x1.5x
00:00/ 00:00


തൃക്കാക്കര:  വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്  കങ്ങരപ്പടി എസ്.എൻ.ഡി.പി  (213) നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥന നടത്തി. കങ്ങരപ്പടി ശാഖാങ്കണത്തിൽ നടന്ന കൂട്ട പ്രാർത്ഥന ശാഖാ പ്രസിഡന്റ് കെ.ആർ സുനിൽ,സെക്രട്ടറി തമ്പി കുന്നുംപുറം,വൈസ്.പ്രസിഡന്റ്  പി.കെ ഗംഗാധരൻ‍,യൂണിയൻ കമ്മറ്റി അംഗം ബിധു നാണിമൂല തുടങ്ങിയവർ നേതൃത്വം നൽകി.

യുണിറ്റ് കൺവീനർക്കാരുടെ സാനിധ്യത്തിൽ   ശാഖാ കമ്മറ്റി അംഗങ്ങളായ എൻ.എൻ ശശി,ബാബു താഴ്തത്തവളപ്പിൽ, സനോജ് ചായിക്കര,അനീഷ് ചായിക്കര,അനീഷ് ആളമ്പിൽ,വിനു മുളംതുരുത്തി,ബാനർജി,ദാസൻ,ജലജ രവി,ദീനരാജു,സുഭാഷിണി സഹദേവൻ,അശോകൻ,അമൽ,അഖിൽ നാഥ്‌, ബിനീഷ് നാണിമൂല തുടങ്ങിയവർ പങ്കെടുത്തു.

 
 
 

Thrikkakara kakkanad kochi sndp