ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; രണ്ടു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം രൂപപെട്ടു.രണ്ടു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌.

author-image
Akshaya N K
New Update
kerala weather updates

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുളില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടു. അതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

 ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളികളില്‍ ഇന്നും
 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
  ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 


 

weather satellite weather kerala weather updates