സ്വര്‍ണക്കടത്തുകാരെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നതെന്തേ എന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും അത് ജില്ലക്കെതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വര്‍ണക്കടത്തുകാരെ പിടിക്കുമ്പോള്‍ പൊള്ളുന്നതെന്ത്: മുഖ്യമന്ത്രി
സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും അത് ജില്ലക്കെതിരല്ലെന്നും മുഖ്യമന്ത്രി , സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും അത് ജില്ലക്കെതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു പറഞ്ഞു
New Update