കാട്ടാന ആക്രമണം; കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം, സോളാർ വേലി ഉറപ്പ്

എറണാകുളം കോതമംഗലത്ത് കുട്ടമ്പുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഉറപ്പ് നൽകി ജില്ലാ കളക്‌ടർ.

author-image
Rajesh T L
New Update
hj

എറണാകുളം കോതമംഗലത്ത്  കുട്ടമ്പുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ ആവശ്യങ്ങൾക്ക്  ഉറപ്പ് നൽകി ജില്ലാ കളക്‌ടർ. ഇതോടെ ഏഴുമണിക്കൂർ നീണ്ട സമരം നാട്ടുകാർ അവസാനിപ്പിച്ചു.ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആന ചവിട്ടിയ നിലയിൽ റോഡരികിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

elephant attck elephant attack death