/kalakaumudi/media/post_banners/db2c64d5183704d1f999f966805e1e9e81fb5508688b499c7ecd2392b6b13c4a.jpg)
മാനന്തവാടി : തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അരണപാറയിൽ കാട്ടാനശല്യം രൂക്ഷമായി. ഞായാറാഴ്ച രാത്രി അരന്ന പാറയിൽ താമസിക്കുന്ന കെബി ഹംസയുടെ നേരെ പാഞ്ഞടുക്കുകയും, വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് തല്ലി തകർത്തായും പറയുന്നു വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനയെ തുരത്തി. അരണ പാറപ്രദേശത്ത് ജീവന് ഭീഷണിയായി കാട്ടാന ശല്യം വർദ്ധിക്കുന്നതായി നാട്ടുകാർ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
