New Update
/kalakaumudi/media/post_banners/d739e5df7104010d2611b0b8b49ba8e954ad3da81a59ca86de88c2e428542e9d.jpg)
വൈത്തിരി: പൊഴുതനയിൽ കാട്ടായുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. പെരിങ്കോട് സുഗന്ധഗിരി രണ്ടാം ഡിവിഷനിലെ വിജയനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിജയനെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി പൊഴുതനയിൽ കാട്ടാന ശല്യം കൂടി വരികയാണ്'