തിരുവനന്തപുരം : പൊതുഭരണഅഡിഷണൽചീഫ്സെക്രട്ടറികെ. ആർജ്യോതിലാലിനെധനസെക്രട്ടറിയായുംമീർമുഹമ്മദലിയെകെഎസ്ഇബിമാനേജിങ് ഡയറക്ടറയായുംനിയമിച്ചതടക്കം 11ഐഎഎസ്ഉദ്യോഗസ്ഥർക്ക്മാറ്റം. ധന സെക്രട്ടറിയായിരുന്നഡോ : ജയതിലക്ചീഫ്സെക്രട്ടറിയായുംകെഎസ്ഇബിസിഎംഡിബിജുപ്രഭാകർവിരമിച്ചതുമാണ്അഴിച്ചുപണിക്ക് വഴിയൊരുക്കിയത്. മീർമുഹമ്മദലിക്ക്കെഎസ്ഐഡിസിമാനേജിങ്ഡയറക്റ്ററുടെചുമതലതുടരും. നികുതി,ആസൂത്രണസാമ്പത്തികകാര്യവകുപ്പുകളോടെയും റിബിൽഡ്കേരളഇൻഷ്യറ്റിവിന്റേയുംചുമതലകൂടിജ്യോതിലാലിനുനൽകി.
അദ്ദേഹംവഹിച്ചിരുന്നപൊതുഭരണവകുപ്പിന്റെയുംഗതാഗതവകുപ്പിന്റെയുംചുമതലഇനികെ. ബിജുവിനാണ്. ഇപ്പോഴുള്ളപൊതുമരാമത്ത്വകുപ്പിലുംബിജുതുടരും. ആഭ്യന്തരഅഡിഷണൽചീഫ്സെക്രട്ടറിബിശ്വനാഥ്സിൻഹയ്ക്ക്വനം വകുപ്പിന്റെഅധികചുമതലകൂടിനൽകി. ഉദ്യോഗസ്ഥഭരണ പരിഷ്കാരഅഡീഷണൽചീഫ്സെക്രട്ടറിപുനീത്കുമാറിനെതദ്ദേശസെക്രട്ടറിയായിനിയമിച്ചു.
പട്ടികജാതി/വർഗവികസനം, പിന്നാക്കവികസനം, ഊർജംഎന്നീവകുപ്പുകളുടെചുമതലയുണ്ട്ആരോഗ്യഅഡിഷണൽചീഫ്സെക്രട്ടറി രാജന്ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പിന്റെചുമതലകൂടിനൽകി
സാമൂഹികനീതിസ്പെഷ്യൽസെക്രട്ടറിഡോ: അദീല അബ്‌ദുല്ലയ്ക്ക്തദ്ദേശസ്പെഷ്യൽസെക്രട്ടറിയുടെചുമതലയുംനൽകി. അവരെവനിതാശിശുവികസനവകുപ്പിന്റെചുമതലയിൽനിന്ന് മാറ്റി.