തുലാവർഷം പിൻവാങ്ങുന്നതോടെ സംസ്ഥാനത്ത് ഇനി മുതൽ തണുപ്പേറിയ ദിനങ്ങൾ

തുലാവർഷം പിൻവാങ്ങുന്നതോടെ സംസ്ഥാനത്തു വരാനിരിക്കുന്നതു തണുപ്പേറിയ ദിനങ്ങൾ. രാത്രി താപനിലയിലാണ് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിനും ചേർന്നുള്ള തെക്കു കിഴക്കൻ അറബിക്കടലും മുകളിൽ ചക്രവാതച്ചുഴിയുള്ളതിനാലാണ് 2 ദിവസം കൂടി മഴ സാധ്യത

author-image
Devina
New Update
thulu

തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങുന്നതോടെ സംസ്ഥാനത്തു വരാനിരിക്കുന്നതു തണുപ്പേറിയ ദിനങ്ങൾ. രാത്രി താപനിലയിലാണ് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നത്.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു തുലാവർഷം ഉടൻ പിൻവാങ്ങുമെന്നും ഒന്നോ രണ്ടോ ദിവസം കൂടി കഴിഞ്ഞാൽ കാര്യമായ മഴ പെയ്യില്ലെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

 ലക്ഷദ്വീപിനും ചേർന്നുള്ള തെക്കു കിഴക്കൻ അറബിക്കടലും മുകളിൽ ചക്രവാതച്ചുഴിയുള്ളതിനാലാണ് 2 ദിവസം കൂടി മഴ സാധ്യത