എറണാകുളം ഏലൂരിൽ യുവതിക്ക് വെട്ടേറ്റു; ആക്രമിച്ച ഓട്ടോ ഡ്രൈവർ ഒളിവിൽ

എറണാകുളം ഏലൂരിൽ യുവതിയ്ക്ക് വെട്ടേറ്റു. ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവർ ദീപു ആണ് ഇവരെ ആക്രമിച്ചത്.

author-image
Shyam Kopparambil
New Update
sdsdsss

യുവതിയെ ആക്രമിച്ച ദീപു

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയ്ക്ക് വെട്ടേറ്റു. ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവർ ദീപു ആണ് ഇവരെ ആക്രമിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. അതിക്രമത്തിന് ശേഷം ഒളിവിൽ പോയ ദീപുവിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

kochi ernakulamnews ernakulam Ernakulam News Crime News Crime CRIMENEWS