വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍

 പാറശാല റെയില്‍വെ പൊലീസ് സ്‌റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്ന സുജിയെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് സുജി.

author-image
Prana
New Update
suicide in palakkad

തിരുവനന്തപുരത്ത് വനിത പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  പാറശാല റെയില്‍വെ പൊലീസ് സ്‌റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്ന സുജിയെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് സുജി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പോലീസ് അറിയിച്ചു.

woman police officer found dead