/kalakaumudi/media/media_files/YIFiRhLTE8HE8UoByk9q.jpg)
നിപ സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച നാല്പതുകാരിയായ കുറ്റിപ്പുറം സ്വദേശിനിയുടെ ഫലം നെഗറ്റീവ് .
യുവതിയുടെ സ്രവ പരിശോധനയിലാണ് നിപയല്ലെന്ന് സ്ഥിതീകരിച്ചത്. നിപാ സംശയത്തെ തുടര്‍ന്ന പ്രത്യേക വാര്‍ഡിലായിരുന്നു ചികിത്സ.