/kalakaumudi/media/media_files/2025/12/12/fot05643-2025-12-12-16-28-16.jpg)
തൃക്കാക്കര : രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്കൂളും ചേർന്ന് പൂർവവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രാജഗിരി മാസ്റ്റർക്ലാസ് പരമ്പര “പിന്നിൽ നിന്ന് നയിക്കുക” എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. ടാറ്റാ മോട്ടോഴ്സ് മുൻ ഉപാദ്ധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായിരുന്ന രവികാന്ത് ഉദ്ഘാടനം ചെയ്തു.ഡോ. ഫ്ര. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.രാജേഷ് ശ്രീവാസ്തവ മുഖ്യപ്രഭാഷണംനടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
