വയനാട് ഹാർത്തലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

എൽഡിഫ്- യുഡിഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനം എന്നും അധികാരത്തിലുള്ള എൽഡിഫ് ഹർത്താൽ നടത്തിയത് എന്തിനെന്നും ചോദ്യം.

author-image
Subi
New Update
wayanad

വയനാട്: മുണ്ടക്കൈചൂരൽമലദുരിന്തത്തിൽകേന്ദ്രഅനാസ്ഥയ്ക്കെതിരെകഴിഞ്ഞദിവസംനടത്തിയഎൽഡിഫ്- യുഡിഫ് ഹർത്താലിനെതിരെരൂക്ഷ വിമർശനവുമായിഹൈക്കോടതി.

എൽഡിഫ്- യുഡിഫ്ഹർത്താൽനിരുത്തരവാദപരമായ സമീപനമാണെന്നുംപെട്ടന്നുള്ളഹർത്താൽ അംഗീകരിക്കാനാവില്ലെന്നുംപറഞ്ഞകോടതിഹർത്താലിനെഎങ്ങനെന്യായീകരിക്കുമെന്നും അധികാരത്തിലിരിക്കുന്നഎൽഡിഫ്ഹർത്താൽനടത്തിയത്എന്തിനെന്നുംചോദിച്ചു. കടുത്തഭാഷയിലായിരുന്നുകോടതിയുടെവിമർശനം.

വലിയദുരന്തംബാധിച്ചമേഖലയിലാണ്ഹർത്താൽനടത്തിയത്.ദുരന്തമേഖലയിലുള്ളജനങ്ങളോടുള്ളഹർത്താൽനിരാശപ്പെടുത്തുന്നു. ഹർത്താൽമാത്രമാണോഏകസമരമാർഗംകോടതിചോദിച്ചു. ഹർത്താൽനടത്താനുള്ള തീരുമാനവുംനിരാശപ്പെടുത്തുന്നതെന്നുകോടതി.

highcourt kerala