/kalakaumudi/media/media_files/2025/07/18/doctor-death-2025-07-18-17-14-56.jpg)
കോട്ടയം : വെള്ളൂരില്‍ യുവ ഡോക്ടറെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയെ മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്.വീട്ടിലെ കിടപ്പു മുറിയിലാണ് ജൂബിലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.