മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിച്ചു;കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ അങ്ങാടിക്കടവിൽ വച്ച് കാറിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

author-image
Subi
New Update
young man

കണ്ണൂർ:കാർകുളത്തിലേക്കുമറിഞ്ഞുണ്ടായഅപകടത്തിൽയുവാവിന്ദാരുണാന്ത്യം.കണ്ണൂർഅങ്ങാടിക്കടവ്സ്വദേശിഇമ്മാനുവേൽആണ്മരിച്ചത്.ഇന്ന്പുലർച്ചെഅങ്ങാടിക്കടവിൽവച്ച്കാറിനുമുകളിലേക്കുമരക്കൊമ്പ്ഒടിഞ്ഞുവീഴുന്നത്കണ്ട്വെട്ടിച്ചപ്പോഴാണ്അപകടമുണ്ടായത്.കുളത്തിലേക്ക്കുത്തനെമറിഞ്ഞുവീണകാറിൽനിന്നുംഇമ്മാനുവേലിനെനാട്ടുകാർരക്ഷപെടുത്തിആശുപത്രിയിൽഎത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.

ഇമ്മാനുവേൽപരീക്ഷകഴിഞ്ഞുതൃശ്ശൂരിൽനിന്നുംവരുംവഴിയാണ്അപകടം.തലശ്ശേരിയിൽനിർത്തിയിട്ടകാറിൽവീട്ടിലേക്കുമടങ്ങുംവഴിവീടിനുഅടുത്തുവച്ചാണ്അപകടംസംഭവിച്ചത്.കഴിഞ്ഞദിവസങ്ങളിലെല്ലാംപ്രദേശത്തുശക്തമായമഴയാണ്. റോഡിലേക്കുമരക്കൊമ്പ്ഒടിഞ്ഞുവീഴുന്നത്കണ്ടഇമ്മാനുവേൽകാർവെട്ടിച്ചപ്പോൾവണ്ടിഒരുതെങ്ങിൽ ഇടിച്ച ശേഷംകുളത്തിലേക്കുമറിയുകയായിരുന്നു

car accident