കാക്കനാട് എം.ഡി.എം എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം എ യുമായി യുവാവ് പിടിയിൽ.1.1ഗ്രാം എം.ഡി.എം എ യുമായി തിരുവനന്തപുരം പുളിയിറക്കോണം സ്വദേശി നന്ദു (22) നെയാണ് ഡാൻസഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടിയത്.പിടിയിലായത്.

author-image
Shyam
New Update
WhatsApp Image 2026-01-11 at 7.06.46 PM

കൊച്ചി : എം.ഡി.എംയുമായിയുവാവ്പിടിയിൽ.1.1ഗ്രാം എം.ഡി.എംയുമായിതിരുവനന്തപുരം പുളിയിറക്കോണം സ്വദേശി നന്ദു (22) നെയാണ് ഡാൻസഫിന്റെസഹായത്തോടെതൃക്കാക്കരപോലീസ്പിടികൂടിയത്.പിടിയിലായത്. ശനിയാഴ്ചവൈകിട്ട് ആറുമണിയോടെ പടമുകൾഇന്ദിരജങ്ഷനിലുള്ളഐറഇൻആൻഡ്സ്യൂട്ട്എന്നലോഡ്ജിലെ 206 നമ്പർമുറിയിൽനടത്തിയപരിശോധനയിലാണ്പ്രതിപിടിയിലായത്. യുവാക്കൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നുപരിശോധന.

kochi mdma sales