കളമശ്ശേരിയിൽ യുവാവിന് കുത്തേറ്റു

കളമശ്ശേരിയിൽ യുവാവിന് കുത്തേറ്റു.ആലുവ മുപ്പത്തടം  സ്വദേശി തെക്കേപുറത്ത് വീട്ടിൽ ഫെലിക്സ് അഗസ്റ്റിൻ (29 )ആണ് കുത്തേറ്റത്.ഇന്ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

author-image
Shyam
New Update
Crime

Chendamangalam

കൊച്ചി: കളമശ്ശേരിയിൽ യുവാവിന് കുത്തേറ്റു.ആലുവ മുപ്പത്തടം  സ്വദേശി തെക്കേപുറത്ത് വീട്ടിൽ ഫെലിക്സ് അഗസ്റ്റിൻ (29 )ആണ് കുത്തേറ്റത്.ഇന്ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കളമശേരി ഹിദായത്ത് നഗറിന് സമീപം കടയിൽ ഇരുമ്പിൽ ബൈക്കിലെത്തിയ യുവാവ് കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു 

kalamassery