ബാലുശ്ശേരിയിൽ വാർഡ് മെമ്പറെ കൊട്ടേഷൻ സംഘം ആക്രമിച്ചു

author-image
Vineeth Sudhakar
New Update
IMG_1777

ബാലുശ്ശേരി മഞ്ഞപ്പാലത്ത് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 12 ലെ മെമ്പർ റെനീഷിനെ കൊട്ടേഷൻ സംഘമെത്തി മർദ്ധിച്ചു എന്ന് പരാതി.രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലെക്സ് വെച്ചതുമായി ചില തർക്കങ്ങൾ തിങ്കളാഴ്ച പഞ്ചായത്തിൽ നടന്നിരുന്നു.റെനീഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ സുബിനിനും   പരിക്ക് പറ്റിയിട്ടുണ്ട്.cpm നിർദ്ദേശ പ്രകാരം ഇന്നോവ കാറിൽ വന്നവരാണ് ആക്രമിച്ചത് എന്ന് സുബിൻ പറയുന്നു.തുടർന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേരും ,ബാലുശ്ശേരി പോലീസിൽ പരാതി നൽകി.ബാലുശ്ശരി ഏരിയയിൽ നിലവിൽ cpm ,udf സംഘർഷങ്ങൾ പലയോടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്