
തിരുവനന്തപുരം: ജർമൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോസ്‌ക് മാജികോ ബോസ്‌ക് മാജികോ ഇന്തോ-യൂറോപ്യൻ സംഗീതപരിപാടി നടക്കും. നാളെ വൈകിട്ട് 7 മണിക്ക് ഹിൽട്ടൺ ഹോട്ടലിലാണ് പരിപാടി നടക്കുക. ജർമൻ ഗിറ്റാറിസ്‌റ്റ് റാൽഫ് സിഡോഫ്, ഉക്രൈൻ ഗായകൻ മികിത സിറോവ് ഇവർക്കൊപ്പം പ്രശസ്ത മൃദംഗവിധ്വാൻ ടി.എ.എസ് മണിയുടെ മകൻ കാർത്തിക് മണിയും പരിപാടിയിൽ പങ്കെടുക്കും. സൗജന്യ പാസ് വഴിയാണ് പ്രവേശനം. ഫോൺ 2300777.