ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

മലയാളസാഹിത്യ ചലച്ചിത്ര ടെലിവിഷൻ മേഖലയിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കമുകറ ഫൗണ്ടേഷനും സംയുക്തമായാണ് ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നത്

author-image
BINDU PP
New Update
ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

 

മലയാളസാഹിത്യ ചലച്ചിത്ര ടെലിവിഷൻ മേഖലയിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കമുകറ ഫൗണ്ടേഷനും സംയുക്തമായാണ് ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നത് . ഇന്ന് വൈകുന്നേരം പാളയം കോ - ഓപ്പറേറ്റീവ് ബാങ്ക് ടവറിലാണ് വെച്ച് നടക്കുന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നത്.മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കുവെണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയ്യും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കുവെണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയ്യും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

sreekumaran thambi