New Update
/kalakaumudi/media/post_banners/1db9cd2c4a940984f35589110e800cc40309174e0cf3ca70c523f7488707ccf1.jpg)
തിരുവനന്തപുരം: കോട്ടയ്ക്കകം ലെവിഹാളിൽ ഭാരത് ഭവനും അലൈൻ ഫ്രാഞ്ചൈസും പാരീസ് തീയേറ്ററും സംയുക്തമായി 'കിംഗ് ലെയർ' എന്ന കഥകളി അവതരിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ നാടകത്തെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരമാണ് നടന്നത്.