/kalakaumudi/media/post_banners/35c6888892fee195ece04f335917c762609eff9a1d572a9d27617d1a036450da.jpg)
കെ.ടി.മുഹമ്മദിന്‍റെ സ്വന്തം ലേഖകന്‍ വീണ്ടും അരങ്ങിലെത്തുന്നു. കലാശാല ബാബുവാണ് സംവിധായകന്‍. 35 വര്‍ഷത്തിന് ശേഷമാണ് ഈ നാടകം അരങ്ങിലെത്തുന്നത്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുക. ബാബു നന്പൂതിരി, ടോണി, കൊച്ചുപ്രേമന്‍, കുളപ്പുളളി ലീല, സീനത്ത് തുടങ്ങി പ്രമുഖ സിനിമതാരങ്ങളാണ്
സ്വന്തം ലേഖകനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.