യുഎസില്‍ സ്വാതന്ത്ര്യദിനത്തില്‍ ശിവമുരളി കലാക്ഷേത്രയുടെ നൃത്തം

By Web Desk.28 08 2023

imran-azhar

 

 


ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി, യുഎസിലെ പെന്‍സ് ലാന്‍ഡിംഗിയില്‍ അഞ്ജലി ജയറാം നയിക്കുന്ന ശിവമുരളി കലാക്ഷേത്ര സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചു.

 

 

കൗണ്‍സില്‍ ഒഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ആണ് നൃത്തം സംഘടിപ്പിച്ചത്.

 

 

 

ഓഗസ്റ്റ് 19 ന് ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ചിലും അഞ്ജലി ജയറാമും സംഘവും നൃത്തം അവതരിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആയിരുന്നു സംഘാടകര്‍.

 

 

 

 

 

OTHER SECTIONS