/kalakaumudi/media/post_banners/bd3630d81cf218bbf65530c206a14aeea8d40ff53c573a524e21bd508556b3b3.jpg)
തിരുവനന്തപുരം. യേശു ക്രിസ്തുവിന്റെ ജീവിതം വിവരിക്കുന്ന എന്റെ രക്ഷകന്‍ എന്ന സ്‌റ്റേജ് ഷോ യുടെ തിരുവനന്തപുരത്തെ അവസാന പ്രദര്‍ശനം ഇന്ന് വൈകിട്ട്. മാര്‍
ക്രിസ്‌റ്റോം മെത്രാ പൊലീത്തയ്ക്കുള്ള ആദരമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മൂന്നു മാസത്തെ തയ്യാറെടുപ്പുകളാണ് എന്റെ രക്ഷകനു പ
ിന്നുലുള്ളത്. ഒരു മാസം രണ്ടു സ്‌റ്റേജുകളിലാണ് ഷോ അവതരിപ്പിക്കുന്നത്. അടുത്ത മാസം മുതല്‍ ചങ്ങനാശേ്ശരി , കറ്റാനം. എറണാകുളം, ചാലക്കുടി, മുംബൈ എന്നിവ
ിടങ്ങളില്‍ ഷോ അവതരിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ട് 100 വേദികളില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. സംഭാഷണത്തിലുമധികം സംഗീതമാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തെ വേദികളില്‍ അവതരിപ്പിക്കുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമാകാതിരിക്കാനാണ് ഇതെന്നാണ് സൂര്യകൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നത്.