/kalakaumudi/media/post_banners/957b08018084937378c3bfa4abaf26d99239ae09be6d04b09110247f5664241e.jpg)
തിരുവനന്തപുരം: തിരുവന്തപുരം കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്നു. വിവിധ ജില്ലകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ കാക്കേനാട് പഴശ്ശിരാജ കളരിസംഘത്തിലെ ആതിരബാലകൃഷ്ണന്റെ ചവിട്ടിപൊങ്ങല്‍ പ്രകടനത്തിന് കാണികളിൽ നിന്ന് കൈയടി ഏറ്റുവാങ്ങി.