New Update
/kalakaumudi/media/post_banners/a48f66b31a09c41f7acf147cf1ca06af9dfd5ab316e203c6294dcfdc73231640.jpg)
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകം കാര്യവട്ടം കാമ്പസിലെ രണ്ടാംവര്‍ഷ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി അപര്‍ണ എസ് അനിൽ.കഥാപ്രസംഗമത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് അപര്‍ണ എസ് അനിൽ കരസ്ഥമാക്കുന്നത്.