/kalakaumudi/media/post_banners/80f01112a1e3be34a6007ecba9df42fc8f7e8d93c49045bec93966f35b4db068.jpg)
തിരുവനന്തപുരം: നർത്തകിയും, നൃത്തഗുരുവുമായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ കുറിച്ച് വിനോദ് മങ്കര രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന 'മോഹിനിയാട്ടത്തിന്റെ അമ്മ' എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം തമ്പാനൂർ ലെനിൻ സിനിമാസിൽ ജനുവരി 18 ശനിയാഴ്ച രാവിലെ 9ന് നടക്കും. കല്യാണ കൃഷ്ണ ഫൗണ്ടേഷന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിൽ മേയിൽ പ്രദർശിപ്പിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
