/kalakaumudi/media/post_banners/6f8efe471daeb1ee1849734555be73203219de34d40e4fa88ba7e48537f12f46.jpg)
തിരുവനന്തപുരം: മൃണാൾസെന്നിന്റെ അവസാന സിനിമയായ 'അമർ ഭുവന്റെ' പ്രദർശനം ഏപ്രിൽ 28ന് വൈകിട്ട് 5ന് ലെനിൻ ബാലവാടിയിൽ നടക്കും. ഫിൽക്ക സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നടത്തുന്നത്. സൗജന്യ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446330368, 2490368 എന്നീ നമ്പറുമായി ബന്ധപ്പെടുക.