/kalakaumudi/media/post_banners/dbf423b159aa2a07f5505513cede4fb84b8a31057082820df2dbbefc2d900a3c.jpg)
തിരുവനന്തപുരം : വിജയദശമി ദിനത്തിൽ സംഗീത ഭാരതിയിൽ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. കർണാടകം സംഗീതം, നൃത്തം, കീബോർഡ്, വയലിൻ, ഗിറ്റാർ, തിരുവാതിര, സിനിമാറ്റിക്ക് ഡാൻസ്, സീനിയർ സിറ്റിസൻസിന് വേണ്ടിയുള്ള ക്ലാസുകൾ എന്നിവയ്ക്ക് വേണ്ടിയാണ് പുതിയ ബാച്ചുകളെന്ന് ഡയറക്ടർ കെ. ഓമനക്കുട്ടി അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9847304746 എന്ന നമ്പറിൽ വിളിക്കാം.