അനന്തപുരിയുടെ മനം കവർന്ന് ഗീത പത്മകുമാറും സംഘവും

തിരുവനന്തപുരം: ഇരുപത്തിയാറുവരെ നീണ്ടു നില്‍ക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ ആസ്വാദകരുടെ മനം കവർന്ന് ഗീത പത്മകുമാറും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി.

author-image
Sooraj Surendran
New Update
അനന്തപുരിയുടെ മനം കവർന്ന് ഗീത പത്മകുമാറും സംഘവും

തിരുവനന്തപുരം: ഇരുപത്തിയാറുവരെ നീണ്ടു നില്‍ക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ ആസ്വാദകരുടെ മനം കവർന്ന് ഗീത പത്മകുമാറും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി. ബുധനാഴ്ച വൈകിട്ട് 6:45ന് ആരംഭിച്ച പരിപാടിക്ക് ആസ്വാദകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 6:15ന് മൻസിയ വി.പി അവതരിപ്പിച്ച ഭരതനാട്യവും, രാത്രി 8ന് ബിംബാവതി ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരിയും അരങ്ങേറി. ഇരുപത്തിയാറുവരെ നീണ്ടുനില്‍ക്കുന്ന നൃത്തരാവുകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത്.

trivandrum