രാധാമണിയുടെ 'മോക്ഷം' നാളെ പ്രകാശനം

രാധാമണി പരമേശ്വരൻ രചിച്ച 'മോക്ഷം' നോവൽ നാളെ സദ്ഭാവന ഭവനിൽ വച്ച് പ്രകാശനം ചെയ്യുന്നു.

author-image
BINDU PP
New Update
രാധാമണിയുടെ 'മോക്ഷം' നാളെ പ്രകാശനം

തിരുവനന്തപുരം: രാധാമണി പരമേശ്വരൻ രചിച്ച 'മോക്ഷം' നോവൽ നാളെ സദ്ഭാവന ഭവനിൽ വച്ച് പ്രകാശനം ചെയ്യുന്നു. പുസ്തക പ്രകാശന കർമ്മം ഗവണ്മെന്റ് സ്പെഷ്യൽ സെക്രട്ടറി ശ്രീ.കെ .സുദർശനൻ നിർവഹിക്കും. മറ്റു പ്രമുഖ വ്യക്തികൾ പ്രകാശന പരിപാടികളിൽപങ്കെടുക്കും. പുസ്തക പ്രകാശനത്തിന് ശേഷം കവികൾ ഒത്തുചേരുന്ന കവിസദസ്സ് ഉണ്ടായിരിക്കും.

radhamani