/kalakaumudi/media/post_banners/48031fd74f1b1bb25305ec7c35695a18d39fe67c0bc8aefc47a3fdc3682ec2ef.jpg)
റഹീം മിർ എന്ന ചെറുപ്പക്കാരൻ കഥകിൽ വ്യത്യസ്തതകളുടെ ആഘോഷമായി ലോകം കീഴ്‍പ്പെടുത്തുകയാണ്. ലിംഗ വ്യത്യസത്തെ മറികടന്ന് ഈ കലാകാരൻ കഥകിൽ മനംനിറഞ്ഞു നൃത്തമാടുന്നു. പ്രശസ്തരായ പണ്ഡിറ്റ് ബിർജു മഹാരാജിൽ നിന്നും റഹീമിനെ വ്യത്യസ്തമാക്കുന്നത് ഈ വ്യത്യാസമാണ്. അവരെല്ലാം പുരുഷന്മാരായി ഇരുന്നുകൊണ്ട് പുരുഷ വേഷവിധാനങ്ങളോടും മേക്കപ്പോടും കൂടി തന്നെയാണ് കഥക് നൃത്താവിഷ്കരണം നടത്തുന്നത്. എന്നാൽ റഹീം രൂപത്തിൽ അടിമുടി സ്ത്രീകളുടെ വേഷവിധാനവും മേക്കപ്പുമാണ് കഥകിനെത്തുമ്പോൾ അണിയുക. രൂപത്തിൽ പുരുഷൻ ആയിരുന്നുകൊണ്ടുതന്നെ.
വീഡിയോ കാണാം ....
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
