പഴയ ടീഷര്‍ട്ടുകള്‍ ഇനി കളയല്ലേ.....

പഴക്കം വന്ന നിങ്ങളുടെ ടീഷര്‍ട്ടുകള്‍ ഇനി കളയേണ്ടതില്ല. അല്പം സമയം കണ്ടെത്തിയാല്‍ ഈ ടീ ഷര്‍ട്ടുകള്‍ മറ്റു പല രീതികളിലും ഉപയോഗിക്കാനാവും.

author-image
Anju N P
New Update
പഴയ ടീഷര്‍ട്ടുകള്‍ ഇനി കളയല്ലേ.....

പഴക്കം വന്ന നിങ്ങളുടെ ടീഷര്‍ട്ടുകള്‍ ഇനി കളയേണ്ടതില്ല. അല്പം സമയം കണ്ടെത്തിയാല്‍
ഈ ടീ ഷര്‍ട്ടുകള്‍ മറ്റു പല രീതികളിലും ഉപയോഗിക്കാനാവും. ഉപയോഗ ശൂന്യമായെന്നു കരുതി വലിച്ചറിയുന്ന ഇത്തരം ബെഡ്ഷീറ്റ് ടീഷര്‍ട്ടുകള്‍കൊണ്ട് മനോഹരങ്ങളായ പല വസ്തുക്കളും ഉണ്ടാക്കാം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ...

re use t shirt