/kalakaumudi/media/post_banners/3b5cfcc8c7340473eba96e1dc39a12f88e7f3badd9d99ef077f8b4f9cc137bc5.jpg)
ബാനർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ജാപ്പനീസ് സംവിധായകൻ യസുജിറോ ഒസുവിന്റെ ചിത്രങ്ങൾ ജൂലൈ 21ന് ലെനിൻ ബലവാടിയിൽ പ്രദർശിപ്പിക്കുന്നു. സംവിധായകൻ എം പി സുകുമാരൻ തിരഞ്ഞെടുത്ത ഗുഡ് മോർണിംഗ്, ലേറ്റ് സ്പ്രിങ്, ഫ്‌ളോട്ടിങ് വീഡ്സ്, ആൻ ഇൻ ടോക്കിയോ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഉദ്‌ഘാടന ചടങ്ങിൽ എം പി സുകുമാരൻ നായർ, എംഎഫ് തോമസ് എന്നിവർ പങ്കെടുക്കും.