ഭഗവാന് ചെയ്യാവുന്ന അഭിഷേകങ്ങളും ഫലങ്ങളും

കുങ്കുമം: ദീര്‍ഘമംഗല്യത്തിന് മഞ്ഞള്‍പ്പൊടി~സന്പത്സമൃദ്ധിക്ക് പച്ചരിമാവ്~ കടം കൊടുത്തത് തിരികെക്കിട്ടാന്‍

author-image
subha Lekshmi b r
New Update
ഭഗവാന് ചെയ്യാവുന്ന അഭിഷേകങ്ങളും ഫലങ്ങളും

കുങ്കുമം: ദീര്‍ഘമംഗല്യത്തിന്
മഞ്ഞള്‍പ്പൊടി~സന്പത്സമൃദ്ധിക്ക്
പച്ചരിമാവ്~ കടം കൊടുത്തത് തിരികെക്കിട്ടാന്‍
പാല്‍~ശാന്തസ്വഭാവത്തിന്
തൈര്~ആരോഗ്യത്തിന്
നെയ്യ്~ശത്രുക്കള്‍ മിത്രങ്ങളാകാന്‍
തേന്‍~പഠിത്തം, കലാരംഗങ്ങളില്‍ ശോഭിക്കാന്‍
ഇളനീര്‍~സന്താനലബ്ധിക്ക്
പഞ്ചാമൃതം~ ദീര്‍ഘായുസ്സിന്
ചന്ദനം~ആത്മീയചിന്ത വര്‍ദ്ധിക്കാന്‍
പനിനീര്‍~ഉദ്ദിഷ്ടഫലപ്രാപ്തി
സ്വര്‍ണ്ണം~സന്പത്തിന്
ഭസ്മം~ അറിവ്
വസ്ത്രം~ദോഷനിവാരണം
നാരങ്ങ~എതിര്‍പ്പുകള്‍ മാറാന്‍
എണ്ണ~സുഖം
ഗംഗാതീര്‍ത്ഥം~മഴ പെയ്യാന്‍, ജനങ്ങളുടെ ക്ഷേമത്തിന്

Shivarathri